V Sadanandan
Director
വടക്കേവയനാട്ടിൽ മാനന്തവാടി എന്ന സ്ഥലത്തു് 17-2-1948-ൽ ജനിച്ച സദാനന്ദൻ എസ്. എസ്. എൽ. സി പാസ്സായശേഷം മദ്രാസിലെത്തി. വിദ്യാർത്ഥിയായിരിക്കുമ്പോൾ പല അമച്ച്വർനാടകങ്ങളിലും പങ്കെടുത്തിട്ടുണ്ടു്. 1968-ൽ ശ്രീ എം. ഒ. ജോസഫ് നിർമ്മിച്ച ‘യക്ഷി’ എന്ന ചിത്രത്തിന്റെ സംവിധാനസഹായിയായി മലയാളസിനിമാരംഗത്തു വന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0